പിന്നണി ഗാനരംഗത്ത് തരംഗമായി മാറുകയാണ് ഗോപി സുന്ദർ . ആദ്യ വിവാഹത്തിൽ നിന്നുമൊഴിഞ്ഞ ഗോപി സുന്ദർ ഇപ്പോൾ ഗായികയായ അഭയ ഹിരണ്മയിക്ക് ഒപ്പമാണ് ജീവിക്കുന്നത്. ഒൻപതു വര്ഷങ്ങളായി ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയിട്ട്.

അഭയയും ഗോപി സുന്ദറും ഇരുവരുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ ഗോപി സുന്ദർ പങ്കു വച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്.

അഭയ ഹിരണ്മയിയെ ചേർത്ത് പിടിച്ച് പ്രണയാതുരനായി ഗോപി സുന്ദർ ഇരിക്കുന്ന ചിത്രത്തിൽ അഭയയുടെ വസ്ത്രമാണ് ട്രോളന്മാർ ഏറ്റെടുത്തത്. ഇതെന്താ പട്ടി കടിച്ചോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

gopi sundar and abhaya hiranmayi photo

The post പ്രണയാതുരരായി ഗോപിസുന്ദറും അഭയ ഹിരണ്മയിയും !ഇതെന്താ പട്ടി കടിച്ചോ എന്ന് ആരാധകർ .. appeared first on metromatinee.com Lifestyle Entertainment & Sports .