രമേശ് ചെന്നിത്തലക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആരംഭിക്കാന്‍ ഗവര്‍ണറുടെ അനുമതി വോണോയെന്ന കാര്യത്തില്‍ സംശയം. രമേശ് ചെന്നിത്തല കോഴപ്പണം കൈപ്പറ്റി എന്ന് പറയുന്ന സമയത്ത് അദ്ദേഹം മന്ത്രിയോ പ്രതിപക്ഷ നേതാവോ ആയിരുന്നില്ല എന്നാതാണ് ആശയകുഴപ്പത്തിന് കാരണം. സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലക്കെതിരെയുളള അന്വേഷണത്തിന് വിജിലല്‍ ഗവര്‍ണറുടെ നിയമോപദേശം തേടാനാണ് സാധ്യത. ബാര്‍ കോഴ ഇടപാടില്‍ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും […]

The post ബാര്‍ക്കോഴ കേസ്; രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടണോ എന്നതില്‍ സംശയം appeared first on Reporter Live.