മലയാളം ബിഗ് ബോസ് സീസൺ വണ്ണിലെ ശക്തരായ മത്സരാര്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി  . വിജയ സാധ്യത ഉണ്ടായിരുന്നെങ്കിലും ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനുള്ളിൽ താരം പുറത്തു പോയിരുന്നു .ബഷീർ ആദ്യ ദിനം തന്നെ ശ്രദ്ധേയനായത് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിലാണ്  ഇപ്പോൾ കുടുംബത്തോടൊപ്പം ടിക്‌ടോക് വീഡിയോസ് ചെയിതു  ബഷീർ  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട് .

ബിഗ്‌ബോസിൽ എത്തിയ സമയത്ത് ബഷീർ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയനായത് രണ്ടു വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ് . എന്നാൽ രണ്ടാം വിവാഹമല്ല  മൂന്നാം വിവാഹമായാണ് ഇപ്പോഴത്തേത് എന്നുമാണ് സോഷ്യൽ മീഡിയയിൽ പറയുന്നത് . ബിസിനസ്മാൻ ആയി കരിയർ തുടങ്ങിയ ബഷീർ ടീവി അവതാരകനും ഡിജെ യും അഭിനേതാവും കൂടെയാണ് . തൻ രണ്ടു കല്യാണം കഴിച്ചെന്നാണ് ബഷീർ ഷോയിൽ പറഞ്ഞത് .

പക്ഷെ ബഷീറിന്റെ ആദ്യ  വിവാഹം 2009 ൽ ആയിരുന്നു ഇതിൽ രണ്ടു കുട്ടികളും ഉണ്ട് . എന്നാൽ ഇതിനിടെ തിരുവനന്തപുരം  സ്വദേശിനിയായ പെൺകുട്ടിയെ മതം മാറ്റി ബഷീർ വിവാഹം കഴിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയിൽ അതിനെ എതിർക്കാനായി ബഷീർ രണ്ടു ഭാര്യമാരെയും കൂട്ടി എത്തിയിരുന്നു .അന്ന് പോലീസ്  ലക്‌തിയും ബഷീറിന് ഏൽക്കേണ്ടി വന്നു .2012 ൽ തങ്ങൾ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനൽ മോഡൽ ആയ യുവതിയും എത്തിയത് .

ഹിന്ദു അയ്യർ വിഭാഗത്തിലെ പെൺകുട്ടി  മുസ്ലിം ആയി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം എത്തിയത്   മാധ്യമങ്ങളോട് തന്റെ രണ്ടാം വിവാഹത്തിന്റെ കഥ ബഷീർ പറപറഞ്ഞിരുന്നു പിനീട് ബഷീറുമായി പിണങ്ങിയ  യുവതി ഇപ്പോൾ മോഡലിംഗ് രംഗത്ത്  സജീവമായിട്ടുണ്ട് .മൂന്നുമാസം മുൻപ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീർ വിവാഹം ചെയ്യുകയായിരുന്നു .

എന്നാൽ രണ്ടാമത്തെ ബിവിവാഹം മറച്ചു വെച്ചു താൻ രണ്ടു വിവാഹമേ കഴിച്ചുള്ളൂ എന്നാണ് ബഷീർ പറഞ്ഞത് .ഷോയിൽ പറഞ്ഞതിന് എതിരെ രണ്ടാം വിവാഹത്തിന്റെ തെളിവുകളുമായി  പലരും രംഗത്തെത്തിയെങ്കിലും ബഷീർ രണ്ടാമത്തെ കുട്ടിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ലിവിങ് ടുഗെതർ ആയിരുന്നു എന്നുമാണ് ബഷീറും കുടുംബവും പറഞ്ഞത് .

basheer bashi married thrice ?

The post ബിഗ് ബോസ്സിലെ ബഷീർ ബഷിക്കു ഭാര്യ മൂന്നോ …………. appeared first on metromatinee.com Lifestyle Entertainment & Sports .