ബിഗ് ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ആരൊക്കെയാവും മത്സരാർഥികൾ എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . സിനിമ സീരിയൽ താരങ്ങളുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മത്സരാർഥികളെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല. മത്സരാർഥികളെക്കുറിച്ചുള്ള നിഗമനങ്ങൾ പുരോഗമിക്കുമ്പോൾ നടി അനാർക്കലി മരിക്കാരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുക്കൊണ്ട് അനാർക്കലി തന്നെ മറുപടിയുമായി രംഗത്തെത്തി. ‘ഞാൻ ബിഗ് ബോസ് സീസൺ ത്രീയിൽ പങ്കെടുക്കുന്നതായുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോയെന്നു എന്നോട് ചോദിച്ചിരുന്നു. […]

The post ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരിക്കുമോ? മറുപടിയുമായി ‘ഉയരെ’ താരം appeared first on Reporter Live.