കായംകുളത്ത് ബിഡിജെഎസ് സുഭാഷ് വാസു വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സുഭാഷ് വാസു അനൂകൂലിയായ റെജി മാവനാലിനെ ഇടതുസ്വതന്ത്രനായ മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിഡിജെഎസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗമായ റെജി കായംകുളം നഗരസഭ 41-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പിളര്‍പ്പുണ്ടാകുന്നതിന് മുമ്പ് ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ആയിരുന്നു റെജി മാവനാല്‍. 2010ല്‍ 41-ാം വാര്‍ഡില്‍ തന്നെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച റെജി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുന്നേ ബിഡിജെഎസില്‍ ചേക്കേറി. 2015ല്‍ അതേ […]

The post ബിഡിജെഎസ് സുഭാഷ് വിഭാഗം നേതാവ് ഇടതു സ്ഥാനാര്‍ത്ഥി; കായംകുളത്ത് സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത appeared first on Reporter Live.