മനു അശോകന്‍ ഒരുക്കിയ ‘ഉയരെ’ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. കേന്ദ്രകഥാപാത്രം അവതരിപ്പിച്ച പാര്‍വതിയെ പുകഴ്ത്തി നിരവധിപ്പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, നടിയെ അഭിനന്ദിച്ച് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ എത്തിയിരിക്കുന്നു. പാര്‍വതി എന്ന നടിയില്ലെങ്കില്‍ ഉയരെ സിനിമ ഉണ്ടാകില്ലെന്നും ഇങ്ങനൊരു കഥാപാത്രം അവരല്ലാതെ ആര് ഏറ്റെടുക്കാന്‍ തയ്യാറാവുമെന്നും ഷഹബാസ് അമന്‍ പറഞ്ഞു.

The post ബോള്‍ഡ് മാത്രമല്ല, പാര്‍വ്വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്, സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്: ഷഹബാസ് അമന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.