യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനിന് വീണ്ടും സമനില. നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോടാണ് സ്‌പെയിന്‍ സമനില വഴങ്ങിയത്. ആദ്യകളിയുടെ ആവര്‍ത്തന സ്വഭാവമാണ് സ്‌പെയിന്‍ പോളണ്ടിനെതിരെയും കാഴ്ചവച്ചത്. ഇതോടെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബോള്‍ കൈവശം വച്ച് കളിച്ച സ്‌പെയിന്‍ പക്ഷേ ഗോളടിക്കാന്‍ മറന്നതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകളും അനിശ്ചിതത്വത്തിലായി. പതിഞ്ഞ താളത്തില്‍ പതിവ് കളി പുറത്തെടുത്ത സ്‌പെയില്‍ 77 ശതമാനം ബോള്‍ പൊസിഷന്‍ കാത്തുവച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാതെ മുന്നേറ്റം […]

The post ബോള്‍ കൈവശം വച്ചു, ഗോളടിക്കാന്‍ മറന്നു; പോളണ്ടിനെതിരെ സ്‌പെയിനിന്റെ അടിതെറ്റിച്ച് സമനില appeared first on Reporter Live.