കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയതിന് പിന്നാലെ വൈറലായി പിതാവും മകനും. അര്‍ജന്റീന ആരാധകനായ മകന്‍ വീടിനുള്ളില്‍ ആഹ്‌ളാദ പ്രകടനം നടത്തിയത് ബ്രസീല്‍ ആരാധകനായ പിതാവിന് ഇഷ്ടമായില്ല. ആഹ്‌ളാദ പ്രകടനം പ്രകോപിപ്പിക്കലായി പരിണമിച്ചതിന് പിന്നാലെ കുപിതനായ പിതാവ് മകനെ തല്ലാനോങ്ങി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 12th Man സിനിമയുടെ തിരക്കഥകൃത്തായ കൃഷ്ണകുമാര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ വീട്ടിലെ അതേ സ്ഥിതി. അപ്പന്‍ ബ്രസീല്‍. മോന്‍ അര്‍ജന്റീന’ എന്നാണ് വീഡിയോ പങ്കുവെച്ച് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ […]

The post ബ്രസീല്‍ തോറ്റു; മകനെ ‘കസേര കൊണ്ട് തല്ലാനോങ്ങി’ പിതാവ്, വീടിനുള്ളിലെ ഫാന്‍ ഫൈറ്റ് appeared first on Reporter Live.