സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗ്ലൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി പിസിആര്‍ പരിശോധനയിലാണ് ലെനയ്ക്ക് രോഗം സിഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം വന്നതിന് ശേഷം മാത്രമെ കൊവിഡിനെ വഗഭേദമാണോ എന്ന് കണ്ടെത്താന്‍ കഴിയു. ‘ഫൂട്ട്പ്രിന്‍സ് ഓണ്‍ ദി വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലെന. ബ്രിട്ടനില്‍ കൊവിഡിന്റെ വഗഭേദം കണ്ടെത്തിയത് മുതല്‍ ഇന്ത്യയില്‍ എത്തുന്നവരെയെല്ലാം ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നിലവലില്‍ ലെന ബംഗ്ലൂരു മെഡിക്കല്‍ […]

The post ബ്രിട്ടനില്‍ നിന്ന് എത്തിയ ലെനയ്ക്ക് കൊവിഡ്; വകഭേദമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല appeared first on Reporter Live.