ഭീകരരായ മസൂദ് അസര്‍, ഹാഫിസ് സയീദ്, സാഖിയൂര്‍ റഹ്‌മാന്‍ ലഖ്വി എന്നിവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച, നാലായിരത്തോളം പേരെ ഭീകരരുടെ പട്ടികയില്‍ നിന്നൊഴിവാക്കിയത് തുടങ്ങിയവ ആറു നിര്‍ദേശങ്ങളില്‍ പെടും.

The post ഭീകരര്‍ക്ക് അനുകൂലമായ സമീപനം; പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ത്തന്നെ നിലനിര്‍ത്താന്‍ അന്താരാഷ്ട്രസംഘടനകളുടെ തീരുമാനം appeared first on Reporter Live.