തന്റെ മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. മകളുടെ ജന്മദിനം മറക്കാനാവാത്ത വിധം ആഘോഷമാക്കിയ മൈത്രി മൂവി മേക്കേഴ്‌സിന്റെയും, രവി ഗരു, നവീന്‍ ഗരു, ചെറി ഗരു എന്നിവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്. നവംബര്‍ 21നായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും മകള്‍ അര്‍ഹയുടെ പിറന്നാള്‍. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ അര്‍ഹ. നീ നല്‍കുന്ന അളവില്ലാത്ത സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി. എന്റെ […]

The post മകളുടെ പിറന്നാള്‍ ആഘോഷമാക്കിയവര്‍ക്ക് നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ കാണാം appeared first on Reporter Live.