മകള്‍ മിയയെ തനിക്കൊപ്പം കൊണ്ടുപോകാനാണ് അയര്‍ലന്‍ഡില്‍ നിന്നും ജിഷ നാട്ടില്‍ എത്തിയത്. എന്നാല്‍ ക്വാറന്റൈന്‍ ഇരുവര്‍ക്കുമിടയില്‍ തടസം സൃഷ്ടിച്ചു. ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം പൊന്നോമനയെ കൊഞ്ചിക്കാന്‍ കൊതിച്ച ഹൃദയം കണ്ടത് തന്റെ മകളുടെ ചേതനയറ്റ ശരീരം.ഇടുക്കി കമ്പിളിക്കളം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് നാലര വയസ്സുളള മിയ മേരി ജോമി. കോതനല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് മിയ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചത്. ജിഷയുടെ ഭര്‍ത്താവ് ജോമിയും മൂത്ത മകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. […]

The post മകളെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോവാന്‍ അമ്മ എത്തി; കാണേണ്ടി വന്നത് ചേതനയറ്റ ശരീരം appeared first on Reporter Live.