ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]

The post മമ്മൂട്ടിയുടെ ‘വൺ’ ഫെബ്രുവരിയിൽ; റിലീസിന് ഒരുങ്ങി 11 സിനിമകൾ appeared first on Reporter Live.