കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. കിഫ്ബിയെ കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ചവരെയെല്ലാം പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിഡി സതീശന്റെ പ്രതികരണം. ‘കിഫ്ബിയെക്കുറിച്ചും ഇഡി അന്വേഷിക്കുമെന്ന് വാര്‍ത്ത.അപ്പോള്‍ മസാല ബോണ്ട്, 9.72 ശതമാനം പലിശ,സിഡി പി ക്യു,ലണ്ടനിലെ മണിയടി, ഫെമാ നിയമത്തിന്റെ ലംഘനം,ഭരണഘടനയുടെ 293 (1) വകുപ്പ്,ഡോളര്‍ – രൂപ വ്യത്യാസം,എല്ലാം പരിശോധിക്കപ്പെടും.കിഫ്ബിയെക്കുറിച്ച് സംശയങ്ങളും ഉത്കണ്ഠയും ആക്ഷേപവും ഉന്നയിച്ച വരെയെല്ലാം […]

The post ‘മസാല ബോണ്ടും ലണ്ടനിലെ മണിയടിയുമെല്ലാം പരിശോധിക്കും’;സംശയം ഉന്നയിച്ചവരെ പരിഹസിച്ചവര്‍ വെള്ളം കുടിക്കുമെന്ന് വിഡി സതീശന്‍ appeared first on Reporter Live.