ഫുട്‌ബോള്‍ ശ്വസിക്കുന്ന രാജ്യമാണ് ബ്രസീലെങ്കില്‍ അവരുടെ വിഖ്യാതമായ കളിമുറ്റമാണ് മാറക്കാന. അവിടെ തങ്ങളുടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ചയ്്ക്ക് അറുതി വരുത്തി അര്‍ജന്റീന കോപ്പാ അമേരിക്ക ചാമ്പ്യന്മാരായത് ഇന്നു പുലര്‍ച്ചെയാണ്. ഏകപക്ഷീയമായ ഒരു ഗോളിനു മാത്രമാണ് അവര്‍ കിരീടം നേടിയതെന്ന് ബ്രസീല്‍ ഫാന്‍സും മറ്റ് വിമര്‍ശകരും ഒളിഞ്ഞും പരിഹസിക്കുമ്പോള്‍ അവര്‍ കാണാതെ പോകുന്ന ചിലതുണ്ട്. കണക്കുകളും കളികളും പ്രകടനങ്ങളും പരിശോധിച്ചാല്‍ ഈ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് അര്‍ജന്റീനയുടേത് മാത്രമാണ്. കളിയുടെ ഏതു മേഖലയെടുത്തു നോക്കിയാലും അവിടെ ഒന്നാമനായി ഒരു […]

The post മാറക്കാന അവര്‍ എങ്ങനെ മറക്കും.. ഒന്നും വിട്ടുകൊടുത്തില്ല; എല്ലാം തൂത്തുവാരി അര്‍ജന്റീന appeared first on Reporter Live.