തീയറ്ററുകകള്‍ തുറക്കുന്നതിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തു. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൗസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മണിക്ക് ആരംഭിച്ച ആദ്യ ഷോയ്ക്ക് ആരാധകരുടെ വന്‍ ആരവമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. സാധരണയായി വിജയ് ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളില്‍ ഉണ്ടാവുന്ന ആരാധകരുടെ ആഘോഷ പരിപാടികള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്. […]

The post ‘മാസ്റ്റര്‍ ആദ്യ ഒരു മണിക്കൂറില്‍ തന്നെ മാസ്’; പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ appeared first on Reporter Live.