വിജയ് ചിത്രം മാസ്റ്റർ പതിമൂന്നിന് തന്നെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കുവാൻ തീരുമാനിച്ചിരുന്നു. അതെ സമയം കേരളത്തിലെ തീയറ്ററുകയിൽ ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രാൻസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തീയറ്ററുകയിൽ നിന്നും നാല് കോടിയ്ക്ക് […]

The post മാസ്റ്റർ റിലീസ് 13 ന്; ‘സിനിമ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത് 6 കോടിക്ക്’: ലിസ്റ്റിൻ സ്റ്റീഫൻ appeared first on Reporter Live.