വിജയ് ചിത്രം മാസ്റ്റർ ലീക്കായതായി സൂചന. സിനിമയിലെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയിലെ ഭാഗങ്ങൾ ആരും സമൂഹ മാധയമങ്ങളിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.

The post ‘മാസ്റ്റർ’ ലീക്കായി; സിനിമയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്റെ അഭ്യർഥന appeared first on Reporter Live.