തമിഴ്‌നാട് നിയസഭാതെരഞ്ഞെടുപ്പിനുമുന്നോടിയായി നിര്‍ണായക നീക്കം നടത്തി ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിലെത്തിയ അമിത് ഷാ തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയെന്ന് ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ പറഞ്ഞു. താരവുമായി ചര്‍ച്ചനടത്തിയെന്നും കൃത്യസമയത്ത് നല്ല പ്രഖ്യാപനമുണ്ടാകുമെന്നും അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റിയോഗത്തില്‍ പറഞ്ഞു. മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും. കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒപ്പമെത്തിക്കണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം.നിര്‍ണായക സഖ്യനീക്കങ്ങള്‍ കേന്ദ്ര നേതൃത്വം നേരിട്ട് നടത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സഖ്യം […]

The post മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും’; രജനികാന്തുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അമിത് ഷാ appeared first on Reporter Live.