തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശബരിമല വിവാദം ഓര്‍മ്മിപ്പിച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. യുഡിഎഫും എല്‍ഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിവാദവുമായി ബന്ധപ്പെടുത്തി പരോക്ഷ പരാമര്‍ശം നടത്തിയത്. ‘അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍… എന്റ അയ്യന്‍…’, […]

The post ‘മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല… എന്റെ അയ്യന്‍, എന്റെ അയ്യന്‍’; എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളില്‍ കുരുങ്ങിയതില്‍ സുരേഷ് ഗോപി appeared first on Reporter Live.