അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്‌ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്.

The post ‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍ appeared first on Reporter Live.