ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ആവേശപ്പോരാട്ടത്തിനാണ് ഇത്തവണത്തെ കോപ്പാ അമേരിക്ക ഫൈനല്‍ വേദി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ എല്ലാ കണ്ണുകളും ഇരുടീമിലെയെന്നല്ല ഈ ഭൂമിയിലെ തന്നെ നിലവിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലുള്ള രണ്ടു പേരുടെ ബൂട്ടുകളിലേക്കാണ്… സാക്ഷാല്‍ ലയണല്‍ മെസിയുടെയും നെയ്മറിന്റെയും. 34-കാരനായ മെസി തന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യം തേടിയാണ് മാറക്കാനയില്‍ ഇറങ്ങുന്നത്; അര്‍ജന്റീന ദേശീയ കുപ്പായത്തില്‍ ഒരു രാജ്യാന്തര കിരീടം. ഏഴു വര്‍ഷം […]

The post മെസി – നെയ്മര്‍; ക്ലാസിക് പോരാട്ടങ്ങളില്‍ ബ്രസീല്‍ താരത്തെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ അര്‍ജന്റീനയുടെ മിശിഹ appeared first on Reporter Live.