ശിവശങ്കര്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് കസ്റ്റംസ്. പല കാര്യങ്ങളിലും വൈരുധ്യങ്ങള്‍ തോന്നിയ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴി വീണ്ടും പരിശോധിക്കും. ഇതുവരെ നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും മൊഴിയെടുക്കാനാണ് നീക്കം. കസ്റ്റംസിന് നല്‍കിയ മൊഴിക്ക് പുറമെ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയും പരിശോധിക്കും. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നെങ്കിലും ഈ മൊഴി തൃപ്തികരമാല്ലന്നാണ് കംസ്റ്റംസ് നല്‍കുന്ന സൂചന. പല കാര്യങ്ങളും മറച്ചുവെച്ചുകൊണ്ടാണ് ശിവശങ്കര്‍ മൊഴി […]

The post മൊഴിയിലെ വൈരുധ്യം പരിശോധിക്കും; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് appeared first on Reporter Live.