ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന പ്രശ്‌നം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം തുടങ്ങിയവയാണ് രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വിഷയങ്ങളായത്. ബീഹാറിലെ ഹിസുവയിലായിരുന്നു രാഹുലിന്റെ പ്രചരണ റാലി. ‘ബീഹാറിലെ ജവാന്മാര്‍ വീരമൃത്യു വരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം’, രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാര്‍ തങ്ങളുടെ ജനങ്ങളെ അതിര്‍ത്തി കാക്കാന്‍ അയക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാഹുലിന്റെ പരിഹാസം. ‘ചൈന നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ വരുമ്പോള്‍, […]

The post മോദിജീ…. ബീഹാറികളോട് കള്ളം പറയരുത്, നിങ്ങളെന്താണ് ചെയ്യുന്നത്?; പരിഹസിച്ച് രാഹുല്‍ ഗാന്ധി appeared first on Reporter Live.