മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ, ആള്‍ അറിയാതെ തടഞ്ഞ വനിതാ പൊലീസുകാരിക്കെതിരെ നടപടി സ്വീകരിച്ച കൊച്ചി സിറ്റി ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. തിരക്കേറിയ കൊച്ചി സിറ്റി പരിധിയിലെ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പ് ഐശ്വര്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഐശ്വര്യയുടെ പെരുമാറ്റം അതിരുകടന്നു പോയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കഴിഞ്ഞദിവസമായിരുന്ന വിവാദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ […]

The post ‘മോശം, ഇങ്ങനെ പെരുമാറരുത്’; ഐശ്വര്യയ്ക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത് appeared first on Reporter Live.