യുകെയിലും സൗത്ത് ആഫ്രിക്കയിലസും കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ നൈജീരിയയിലും കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെയും സൗത്ത് ആഫ്രിക്കയിലെയും കൊവിഡ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്ത സ്വഭാവത്തിലുള്ളതാണ് നൈജീരിയല്‍ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഹെഡായ ജോണ്‍ കെന്‍ഗസ്‌ഗൊങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇതുസംബന്ധിച്ച് ഇനിയും പഠനം നടത്തേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് മൂന്നിനും ഒക്‌ടോബര്‍ 9 നും രണ്ടു രോഗികളില്‍ നിന്നായി ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് […]

The post യുകെക്കും സൗത്ത് ആഫ്രിക്കക്കും പിന്നാലെ നൈജീരിയയിലും പുതിയ കൊവിഡ് വകഭേദം appeared first on Reporter Live.