പ്രതികള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്നും കുറ്റകൃത്യത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ പ്രതികള്‍ അത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം

The post യുപി പോലിസിന്റെ വാദം പൊളിയുന്നു; ഹാത്രസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അലിഗഢ് ഹോസ്പിറ്റലിന്റെ റിപ്പോര്‍ട്ട് appeared first on Reporter Live.