കൽപ്പറ്റ: എംഎൽഎയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നു എന്നുള്ള പ്രചരണം ഗൂഢലക്ഷ്യത്തോടെ കൂടി ഉള്ളതും അടിസ്ഥാനരഹിതവുമാണെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി. പരിപാടി നടന്നത് കൽപ്പറ്റ മണ്ഡലത്തിലെ യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആളുകൾക്ക് സഹായങ്ങൾ എത്തിക്കാനും ജീവകാരുണ്യ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് ആവശ്യമായ സാധനസാമഗ്രികൾ നൽകുന്നതിനും യൂണിഫോം നൽകുന്നതിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി കൽപ്പറ്റ യൂത്ത് കെയർ വളണ്ടിയർമാരുടെ ഒരു യോഗം വിളിച്ചു […]

The post യോ​ഗം നടന്നത് മാസ്ക് ധരിച്ച്, എംഎൽഎക്കെതിരെ ​ഗൂഢാലോചന; വിശദീകരണവുമായി യൂത്ത് കോൺ​ഗ്രസ് appeared first on Reporter Live.