മാസ്റ്റർ സിനിമയുടെ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ആക്കിയവർക്കെതിരെ വലിയ തോതിലുള്ള വിമർശങ്ങൾ ആണ് ഉയരുന്നത്. സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും തീയറ്ററുകളിൽ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെയുംക്കുറിച്ചുള്ള ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നടൻ വിജയിയുടെ ഏറ്റവും വലിയ ഭാഗ്യം പബ്ലിസിറ്റി നൽകുന്ന വിരോധികളും തീയേറ്ററിൽ പോയി സിനിമ കാണുന്ന ആരാധകരുമാണെന്നും അതുക്കൊണ്ടാണ് അദ്ദേഹത്തിന്റെ ആവറേജ് സിനിമകൾ പോലും 200-300 കോടി ബിസിനസ്സ് നടത്തുന്നതെന്നും ഷാനിദ് എം കെ എഴുതിയ കുറിപ്പിൽ പറയുന്നു.

The post ‘റിലീസിന് മുന്നേ സിനിമയുടെ ക്ലിപ്പ് ലീക്കാക്കുന്ന ഊളകളും ഷെയർ ചെയ്യുന്ന മരഭൂതങ്ങളും അറിയാൻ..’; വൈറൽ കുറിപ്പ് appeared first on Reporter Live.