ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്‌സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തിലും അടിയന്തിരമായി വാദം കേള്‍ക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്.

The post ലൈഫ് മിഷന്‍ അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം appeared first on Reporter Live.