കൽപ്പറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ യോ​ഗം. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിവസമാണ് ഡിസിസി ഓഫീസിൽ അറുപതിലേറെ പേർ ഒത്തുചേർന്നത്. വിവാഹ ചടങ്ങുകളിൽ വെറും 20 പേർ മാത്രം പങ്കെടുക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്. അത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുപരിപാടി നടത്തിയ എംഎൽഎക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനദാതൾ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. നൂറിലേറെ പേർ അനുവാദം കൂടാതെ കൂടിച്ചേർന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി […]

The post ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എം.എൽ.എ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ യോ​ഗം; വീഴ്ച്ച സമ്മതിച്ച് ഡിസിസി പ്രസിഡന്റ് appeared first on Reporter Live.