മോഹന്‍ലാല്‍ നായകനായ ‘ആറാട്ടിന്റെ’ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു. തൃശൂര്‍ ജില്ലയിലെ വാഴാലിക്കാവിലാണ് ചിത്രീകരണം നടക്കുന്നത്. വയലോരത്ത് മോഹന്‍ലാല്‍ ചാരുകസേരയില്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിന് മുമ്പും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇവിടെ വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് വരിക്കാശ്ശേരി മനയിലും ആറാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ ‘ദേവാസുരം’, ‘ആറാം തമ്പുരാന്‍’, ‘നരസിംഹം’ എന്നിവ ഇവിടെ വെച്ച് തന്നെയാണ് ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ മനയില്‍ ചിത്രീകരണത്തിനെത്തിയത് വാര്‍ത്തയായിരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ […]

The post വയലോരത്ത് ചാരുകസേരയില്‍ ഇരുന്ന് മോഹന്‍ലാല്‍; ‘ആറാട്ട്’ വാഴാലിക്കാവില്‍, ചിത്രങ്ങള്‍ കാണാം appeared first on Reporter Live.