വാഴയിലയില്‍ ബിരിയാണി പരാമര്‍ശത്തില്‍ എംഎല്‍എ പദവിയുടെ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആവശ്യത്തിന് മറുപടിയുമായി പിവി അന്‍വര്‍. കള്ളപ്പരാതി കൊടുക്കും മുന്‍പ് എംപിയുടെ നിലവാരം കാണിക്കണമെന്ന് രമ്യ ഹരിദാസിനോട് ആദ്യം പോയി പറയൂ, എന്നിട്ട് തന്റെ അടുക്കല്‍ വരൂയെന്നാണ് അന്‍വര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നല്‍കിയ മറുപടി. രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും പരോക്ഷമായി പരിഹസിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പിവി അന്‍വര്‍- കോണ്‍ഗ്രസ് വാക്‌പോരുകള്‍ക്ക് കാരണമായത്. പിവി അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ”ഈ കോവിഡ് കാലത്ത് പ്രത്യേകതരം ‘വാഴയെ […]

The post ‘വാഴയിലയില്‍ ബിരിയാണി’ പരാമര്‍ശം; എംഎല്‍എ നിലവാരം കാണിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; മറുപടിയുമായി അന്‍വര്‍ appeared first on Reporter Live.