തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ […]

The post വികെ പ്രശാന്തിനെതിരെ ജ്യോതി വിജയകുമാറിനെയും പരിഗണിച്ച് യുഡിഎഫ്; മറ്റുള്ളവര്‍ ഇവരൊക്കെ appeared first on Reporter Live.