നീണ്ട ഇടവേള കഴിഞ്ഞു ഏതാണ്ട് 309 ദിവസങ്ങൾക്കുശേഷം. കേരളത്തിലെ തിയേറ്ററുകൾ നാളെ ജനുവരി 13ന് തുറക്കുന്നു. ആദ്യ സിനിമയായി വിജയ് യുടെ മാസ്റ്റർ എത്തുമ്പോൾ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ 2020ലെ ഹൈടെക് റിയൽ ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിലൂടെ ആരാധകർക്ക് സിനിമ കാണാം. പുതിയ ദൃശ്യാനുഭവത്തെ കുറിച്ച് തിയേറ്റർ ഉടമ ലിന്റോ ഡേവിസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

The post വിജയ്‌യുടെ ‘മാസ്റ്റർ’ പുതിയ ദൃശ്യാനുഭവത്തിൽ; ഹൈടെക് ലേസർ ഇല്ലുമിനേഷൻ ടെക്നോളജിയിൽ സ്ക്രീനിംഗ് appeared first on Reporter Live.