പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും എംഎ ബേബി പറഞ്ഞു. വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പാര്‍ട്ടി ചര്‍ച്ച ചെയ്താണ് ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ചര്‍ച്ചചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. വ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പൊലീസ് ആക്ടിലെ 118 എ ഭേദഗതിയില്‍നിന്നും പിന്മാറിയത്. എതിര്‍പ്പ് വ്യാപകമായ […]

The post ‘വിമര്‍ശനമുണ്ടാകുന്ന വിധത്തിലെ നീക്കം പോരായ്മ’; പൊലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെതിരെ എംഎ ബേബി appeared first on Reporter Live.