എഴുത്തുകാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കെ പി ശശികലയെ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ.  ശശികല ടീച്ചറുടെ പ്രസംഗത്തില്‍ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്.

The post ശശികലക്കെതിരെ അറസ്റ്റു ചെയ്ത് ജയിയിലടക്കണമെന്ന് വി ഡി സതീശന്‍; കേസെടുത്ത നടപടി സ്വാഗതാര്‍ഹം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.