കൊച്ചി: ശിവന്‍കുട്ടി നിയമസഭയില്‍ കാണിച്ചത് തെമ്മാടിത്തരമെന്ന് ബിജെപി പ്രതിനിധി പി.ജി വിഷ്ണു. എഡിറ്റേഴ്‌സ് അവറിലായിരുന്നു വിഷ്ണുവിന്റെ പദ പ്രയോഗം. അതേസമയം നിയമസഭയിലിരുന്ന പോണ്‍ ചിത്രം കണ്ട ബിജെപി എം.എല്‍.എയുടെ കാര്യം അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സമാന ‘അരിശം’ പുറത്തെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ‘സഭയില്‍ പെരുമാറ്റച്ചട്ടം ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യുന്നു. പെരുമാറ്റച്ചട്ടം ഉണ്ടാവേണ്ടത് നിയമപരമായി മാത്രമല്ല. ജനപ്രതിനിധികളുടെ മനസില്‍ കൂടിയാണ് ഇത്തരം പെരുമാറ്റച്ചട്ടം വരേണ്ടത്. ശിവന്‍കുട്ടിയെ പോലുള്ളവര്‍ സഭയില്‍ കയറി തെമ്മാടിത്തരം കാണിച്ചാല്‍ ചട്ടങ്ങള്‍ അവിടെയിരിക്കും. അതുകൊണ്ട് ജനപ്രതിനിധികളുടെ മനസിലാണ് […]

The post ശിവന്‍കുട്ടി ചെയ്തത് തെമ്മാടിത്തരം, നിയമസഭയിലിരുന്ന് പോണ്‍ കണ്ടാല്‍ ‘തെറ്റ്’; ന്യായീകരണത്തില്‍ പിഴച്ച് ബിജെപി appeared first on Reporter Live.