ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുണ്ടെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍വേണ്ടി മാത്രമാണ് നിയമോപദേശം തേടുന്നതെന്നുമാണ് സൂചന.

The post ശിവശങ്കര്‍ പ്രതിയാകുമോ? കസ്റ്റംസ് നിയമോപദേശം തേടി; ചൊവ്വാഴ്ച്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും appeared first on Reporter Live.