എം ശിവശങ്കരന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന മാതൃഭൂമി ദിനപ്പത്രത്തിലെ വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം, കേന്ദ്രവും സംസ്ഥാനവും നിഴല്‍ യുദ്ധത്തില്‍ എന്ന തലക്കെട്ടിലാണ് ആ വര്‍ത്തയുണ്ടായത്. സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണെങ്കില്‍പ്പോലും ഈ ആരോപണം എത്ര അബദ്ധമാണെന്ന് ഈ മാധ്യമത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ത്തന്നെ പരിശോധിക്കണം. അറസ്റ്റുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന വ്യാഖ്യാനം ഈ വാര്‍ത്തയുടെ ദുരുദ്ദേശം വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കേസ് അന്വേഷണം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെക്കുറിച്ച് ഏജന്‍സികളും […]

The post ശിവശങ്കറിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന നിഴല്‍ യുദ്ധമെന്ന് മാതൃഭൂമി; എന്തൊരു അബദ്ധമെന്ന് മുഖ്യമന്ത്രി; ‘അറസ്റ്റ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ല’ appeared first on Reporter Live.