ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കറിനെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.  നട്ടെല്ലിലെ ഡിസ്‌കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. അതിനിടെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിദഗ്ധ ചികിത്സ വേണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. പിആര്‍എസ് ആശുപത്രി അധികൃതരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കടുത്ത പുറം വേദനയുണ്ടെന്ന് ശിവശങ്കരന്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്ന്ന് വിശദമായ പരിശോധന […]

The post ശിവശങ്കറിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് appeared first on Reporter Live.