ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ പൊട്ടിത്തെറി. ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പികെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. ഇതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ഇടപെട്ടതോടെ സുരേന്ദ്രന്‍ പക്ഷം നിശബ്ദരാവുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം ഗ്രൂപ്പ് പോരാട്ടത്തിനുള്ള വേദിയായി മാറുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് കാരണം ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഇടപെടലുകളും നിലപാടുകളുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കടുത്ത അവമതിപ്പിന് ഇത്തരം ആളുകളുടെ പെരുമാറ്റം ഇടയാക്കി. […]

The post ശോഭയെ പുറത്താക്കില്ല; രാധാകൃഷ്ണന്റെ ഇടപെടലില്‍ നിശബ്ദരായി സുരേന്ദ്രന്‍ പക്ഷം appeared first on Reporter Live.