കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറാനും ഭീഷണിമുഴക്കാനുമാണ് കമന്റ് ഇടാന്‍ വന്ന പൊലീസുകാര്‍ മുതിര്‍ന്നത്. രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

The post ശ്രീജിവിന്റേത് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയില്‍; വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെവന്നപ്പോള്‍ കമ്മീഷണര്‍ക്ക് പരാതി, സൂക്ഷിച്ച് നടന്നോളാന്‍ ഭീഷണിയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.