കൊച്ചി: ഇടുക്കി അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷാണ് കുത്തിയത്. ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

The post സമയക്രമത്തിലെ തര്‍ക്കം; ഇടുക്കിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു appeared first on Reporter Live.