‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ചില നിയമവിരുദ്ധ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’, എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

The post ‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആരോ 50 ലക്ഷം വാഗ്ദാനം ചെയ്തു’; ഹാത്രസില്‍ യുപി പൊലീസിന്റെ എഫ്‌ഐആര്‍ ഇങ്ങനെ appeared first on Reporter Live.