ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ സിദ്ദീക്കിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിദ്ദീഖിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ കടുത്ത ആശങ്കയിലാണ് കുടുംബമുള്ളത്.

The post സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു appeared first on Reporter Live.