ഷംന കാസിമിന്റെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചുവെന്ന കേസും അതിനെക്കുറിച്ചുള്ള വർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച വിഷയം . ഷംന പരാതിയുമായി വന്നില്ലായിരുന്നു എങ്കില്‍ തട്ടിക്കൊണ്ടുപോകന്‍ വരെ പദ്ധതി ഇട്ടിരുന്നു എന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഈ വിഷയവുമായി ബന്ധപെട്ടു നിരവധി വാര്‍ത്തകളും പ്രചരിച്ചു.ഷംനയും പ്രതികളില്‍ ഒരാളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു എന്ന് തുടങ്ങി ആക്ടര്‍ ദിലീപ് ആണ് ഇതിനു പിന്നില്‍ എന്ന് ഷംന വെളിപ്പെടുത്തി എന്ന് വരെ നീണ്ടു അവ. എന്താണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യം, വാർത്തകളോട് പ്രതികരിക്കുകയാണ് ഷംന കാസിം

The post സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; അവസാന നീക്കം തട്ടിക്കൊണ്ടുപോകൽ! ഷംനയുടെ വെളിപ്പെടുത്തൽ appeared first on metromatinee.com Lifestyle Entertainment & Sports .