ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് സിപിഐഎം. എന്നാല്‍, സിപിഎമ്മിനെതിരെ വലിയ സൈബര്‍ പ്രചാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. നൂറാം വാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല, മറിച്ച് താഷ്‌ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. താഷ്്‌ക്കെന്‍് ഗ്രൂപ്പിന്റെ ശതാബ്ദി എന്ന അടിക്കുറിപ്പോടെയുള്ള പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിനുമായി സിപിഐ സൈബര്‍ വിങ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ […]

The post ‘സിപിഐഎം ആഘോഷിക്കുന്നത് താഷ്‌കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി’; പോരുമുറുക്കി സിപിഐ appeared first on Reporter Live.