വംശീയാധിക്ഷേപം നേരിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുകയാണ്. ഓസീസ് കാണികളില്‍ നിന്ന് മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വംശീയ അധിക്ഷേപം യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു. നേരത്തെ ഓസീസ് നായകന്‍ ടിം പെയ്‌നും സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. അതിരുവിട്ട സ്ലഡ്ജിംഗിനും പെയ്ന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ് […]

The post ‘സിറാജ് നിന്നോട് ക്ഷമ ചോദിക്കുന്നു’; വംശീയ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ appeared first on Reporter Live.