യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ (27) ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി സേവ്യറിന്റെ വാദം. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും സെസി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട സാഹചര്യത്തില്‍ നേരത്തെ ആലപ്പുഴ കോടതിയില്‍ നിന്ന് കടന്നുകളഞ്ഞ സെസി ദിവസങ്ങളായി ഒളിവിലായിരുന്നു. എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി അഭിഭാഷകവൃത്തി നടത്തിയെന്നാണ് കുട്ടനാട് രാമങ്കരി സ്വദേശിയായ സെസിക്കെതിരായ കേസ്. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം […]

The post ‘സുഹൃത്തുക്കള്‍ വഞ്ചിച്ചു’; മുന്‍കൂർ ജാമ്യാപേക്ഷയുമായി വ്യാജ അഭിഭാഷക സെസി സേവ്യർ ഹെെക്കോടതിയില്‍ appeared first on Reporter Live.